TOXIC PARENTING

 നമ്മൾ എല്ലാരും parents ഇനെ  ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുന്നവർ ആണ് .ആ റെസ്‌പെക്ട് കൂടെ ആണ് ഞാൻ ഇത് എഴുതുന്നത് . 


നമ്മൾ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ടോക്സിക് പാരന്റിങ് ഇന് വിധേയർ ആണ് . പത്താം ക്‌ളാസ് കഴിഞ്ഞാൽ ഏതു സ്ട്രീം എടുക്കണം .ഏതു കോഴ്സ് പ്ലസ് ടു കഴിഞ്ഞ എടുക്കണം . എന്ത് ജോലി ചെയ്യണം .ആരെ കല്യാണം കഴിക്കണം എന്നൊക്കെ .


സ്വന്തം മക്കളുടെ ഇഷ്ട്ടം നോക്കില്ല ചില പരെന്റ്സ് . മക്കൾക്ക് അവരുടേതായ അഭിപ്രായങ്ങളും ഇഷ്ടങ്ങളും ഉണ്ട് .അത് പറയുമ്പോൾ ആത്മഹത്യ ഭീഷണി .അല്ലെങ്കിൽ അവരുടെ വക ഭീഷണി .മക്കൾ അവരുടെ പൊതു സ്വത്ത് ആണ് എന്ന രീതിയിൽ .


മക്കൾക്ക് അവരുടെതെയാ ഇഷ്ടവും അഭിപ്രായങ്ങൾ ഉണ്ട് . പരെന്റ്സ് പറഞ്ഞ ജോലി ചെയ്യുമ്പോൾ മക്കൾക്ക് ആ ജോലി ഒരു ഭാരം ആയി മാറും .അവർക്ക് അത് ആസ്വദിച്ച് ചെയ്യാൻ പറ്റില്ല . അത് കാരണം മെന്റലി അവർ സ്ട്രെസ് ഔട്ട് ആകും .


ഒരു ലൈഫ് പാർട്ണറിനെ തിരഞ്ഞെടുക്കാൻ ഉള്ള സ്വാതന്ത്ര്യം പോലും ഇക്കൂട്ടർക്ക് ഇല്ല . സ്വന്തം ലൈഫ് ആണ് . ഒരുമിച്ചു ജീവിക്കേണ്ടവർ . അവരുടെ ലൈഫ് success ആകും എന്ന് യാതൊരു ഉറപ്പും ഇല്ല .ജീവിതത്തിൽ സന്തോഷം പോലും കാണില്ല .എല്ലം പരെന്റ്സ് പറയും പോലെ . ഇങ്ങനെ ഉള്ള ജീവിതം ആണ് ഡിവോഴ്സ് യിലേക്ക് മിക്കപ്പോഴും എത്തുന്നത് . 


ജാതകത്തിന്റ  പേരിൽ സ്വന്തം ഇഷ്ട്ടം വേണ്ടന്ന് വയ്ച്ചു പരെന്റ്സ് ഇന്റെ ഇഷ്ട്ടം നോക്കി ജീവിക്കുന്നവർ ഏറെ . അതൊക്കെ എന്തിനാണ് ആണ് . ഫാമിലി ബാക്ഗ്രൗണ്ട് ഇന്റെ പേരിൽ പിരിയുന്നവർ ഏറെയും . 


പരെന്റ്സ് ഇന്റെ ഇഷ്ടത്തിനൊത്ത് ജീവിക്കുമ്പോൾ അവർക്ക് അവരുടെ ലൈഫ് എന്താണ് പോലും അറിയുന്നില്ല .


ഇനി ഉള്ള ജനറേഷൻ എങ്കിലും ടോക്സിക്  പരെന്റ്സ് ആക്കാതിരിക്കുക . മക്കളെ അവരവരുടെ ഇഷ്ടങ്ങളും അഭിപ്രായങ്ങളും പറയാൻ അനുവദിക്കുക . അത് നല്ലതല്ലെങ്കിൽ മാത്രം അവരെ പറഞ്ഞു തിരുത്തുക 


INSPIRED FROM A YOUTUBER


https://youtu.be/Nnd9WGmoQOY

Comments

Popular posts from this blog

MOTIVATION

ഇനിയും ഉത്ര -വിസ്‌മയമാർ ഉണ്ടാകരുത്

ഓർമ്മ പാർട്ട് 2