MOTIVATION
ഈ കൊറോണ കാലത്ത് നമ്മൾ ഒത്തിരി മാനസിക സംഘർഷം അനുഭവിക്കുന്നുണ്ട് .ജോലിക്ക് വേണ്ടി ശ്രമിക്കുന്നവർക്ക് ജോലി കിട്ടാൻ ഉള്ള വഴികൾ അടഞ്ഞ അവസ്ഥ .വീട്ടുകാരുടെയും നാട്ടുകാരുടെയും പരിഹാസങ്ങളും കുത്തുവാക്കുകളും എല്ലാം കൊണ്ടും നല്ലൊരു അവസ്ഥ . ഈ അവസ്ഥയിൽ ഞാൻ ഉൾപ്പടെ പലരും ചിന്തിച്ചിട്ടുണ്ടാകും കളഞ്ഞിട്ട് പോയല്ലോ എന്ന് . 95 % പേരും അങ്ങനെ ആണ് ചിന്തിക്കുക
പക്ഷെ കളഞ്ഞിട്ട് പോകും മുമ്പ് നമ്മൾ ഒരു കാര്യം ചിന്തിക്കണം . നമ്മൾ എന്തിനു വേണ്ടി ഇത്രെയും നാൾ കഷ്ടപ്പെട്ടു.നമ്മളുടെ വിലപ്പെട്ട സമയം കളഞ്ഞു . കിട്ടുന്ന സമയം നന്നായി ഉപയോഗിക്കണം
നമ്മളുടെ മനസിലെ വേണ്ടാത്ത ചിന്തകളെ അകറ്റാൻ നമ്മൾ ശ്രമിക്കണം . അതിന് കുറച്ച് കാര്യങ്ങൾ ചെയ്യണ്ടതുണ്ട്
1 .രാവിലെ എഴുന്നേൽക്കുമ്പോൾ ഫോൺ നോക്കാതെ (99 % രാവിലെ എഴുന്നേൽക്കുമ്പോൾ നോക്കുന്നത് ഫോൺ ആണ് ) 5 -10 പ്രാവശ്യം ശ്വാസം അകത്തേക്കും പുറത്തേക്കും വിടുക
2 .നിത്യവും വ്യായാമം ചെയ്യുക .വ്യായാമം ചെയ്യുമ്പോൾ നമ്മൾ വിയർക്കുക മാത്രം അല്ല ചെയ്യുന്നത് .നമ്മുടെ ഉള്ളിലെ നെഗറ്റീവ് എനർജി പുറംതള്ളപ്പെടുക്ക ആണ് ചെയ്യുന്നത്
3 സോഷ്യൽ മീഡിയകളുടെ ഉപയോഗം പരമാവധി കുറയ്ക്കുക
4 . അല്പം സമയം വീട്ടുകാരോട് ചിലവാക്കുക
👍👍👍👍
ReplyDeleteTHANK U
Delete👍👍
ReplyDeleteTHANK U
Delete🤗
ReplyDelete👍👍👍✌
ReplyDeleteTHANK U
Delete👍👍🙏
ReplyDelete🤝👏
ReplyDeleteTHANK U
DeleteTHANK U
ReplyDelete👍👍
ReplyDeleteThis comment has been removed by a blog administrator.
ReplyDelete😊
ReplyDelete❤️❤️❤️❤️❤️
ReplyDelete👏👌👌
ReplyDelete