Posts

Showing posts from July, 2021

TOXIC PARENTING

 നമ്മൾ എല്ലാരും parents ഇനെ  ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുന്നവർ ആണ് .ആ റെസ്‌പെക്ട് കൂടെ ആണ് ഞാൻ ഇത് എഴുതുന്നത് .  നമ്മൾ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ടോക്സിക് പാരന്റിങ് ഇന് വിധേയർ ആണ് . പത്താം ക്‌ളാസ് കഴിഞ്ഞാൽ ഏതു സ്ട്രീം എടുക്കണം .ഏതു കോഴ്സ് പ്ലസ് ടു കഴിഞ്ഞ എടുക്കണം . എന്ത് ജോലി ചെയ്യണം .ആരെ കല്യാണം കഴിക്കണം എന്നൊക്കെ . സ്വന്തം മക്കളുടെ ഇഷ്ട്ടം നോക്കില്ല ചില പരെന്റ്സ് . മക്കൾക്ക് അവരുടേതായ അഭിപ്രായങ്ങളും ഇഷ്ടങ്ങളും ഉണ്ട് .അത് പറയുമ്പോൾ ആത്മഹത്യ ഭീഷണി .അല്ലെങ്കിൽ അവരുടെ വക ഭീഷണി .മക്കൾ അവരുടെ പൊതു സ്വത്ത് ആണ് എന്ന രീതിയിൽ . മക്കൾക്ക് അവരുടെതെയാ ഇഷ്ടവും അഭിപ്രായങ്ങൾ ഉണ്ട് . പരെന്റ്സ് പറഞ്ഞ ജോലി ചെയ്യുമ്പോൾ മക്കൾക്ക് ആ ജോലി ഒരു ഭാരം ആയി മാറും .അവർക്ക് അത് ആസ്വദിച്ച് ചെയ്യാൻ പറ്റില്ല . അത് കാരണം മെന്റലി അവർ സ്ട്രെസ് ഔട്ട് ആകും . ഒരു ലൈഫ് പാർട്ണറിനെ തിരഞ്ഞെടുക്കാൻ ഉള്ള സ്വാതന്ത്ര്യം പോലും ഇക്കൂട്ടർക്ക് ഇല്ല . സ്വന്തം ലൈഫ് ആണ് . ഒരുമിച്ചു ജീവിക്കേണ്ടവർ . അവരുടെ ലൈഫ് success ആകും എന്ന് യാതൊരു ഉറപ്പും ഇല്ല .ജീവിതത്തിൽ സന്തോഷം പോലും കാണില്ല .എല്ലം പരെന്റ്സ് പറയ...

പ്രണയം

Image
പ്രണയിക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല ..... ഏതൊരു പ്രായത്തിലും തോന്നുന്ന ഒരു വികാരം ആണ് പ്രണയം .കുഞ്ഞു കുട്ടികൾ മുതൽ വലിയവർ വരെ .പണ്ടത്തെ ജനറേഷനും ഇന്നത്തെ ജനറേഷനും പ്രണയത്തിന്റെ കാര്യത്തിൽ വ്യത്യസ്ത അഭിപ്രായം ഉള്ളവർ ആണ് .ഇന്നത്തെ കാലത്ത് ആണ് " തേപ്പ് " എന്ന പദം ഏറ്റവും കൂടുതൽ ആയി കാണുന്നത് . അത് ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് സ്ത്രീകൾ ആണ്  ഇപ്പോഴത്തെ കാലത്ത്  ട്രൂ ലവ് എന്ന് ഉണ്ടോ എന്നും സംശയം ആണ് . ഒരു തരം infatuation ആണ് . ഒന്നോ രണ്ടോ മാസം കഴിഞ്ഞു അടുത്ത ആളിനെ നോക്കുക അല്ലെങ്കിൽ സ്നേഹിക്കുന്ന ആളിന്റെ സ്റ്റാറ്റസ് നോക്കി പ്രണയിക്കുക അല്ലെങ്കിൽ എത്രത്തോളം പാർട്ണറെ ഉപയോഗിക്കാമോ അത്രത്തോളം ഉപയോഗിച്ചിട്ട് കളയുക  ഇന്നത്തെ ജനറേഷൻ ഇങ്ങനെ ഒകെ ആണ് നടക്കുന്നത് . സത്യസന്ധമായി പ്രണയിച്ചിട്ടും നമ്മളെ ഒഴിവാക്കി വിടുന്നത് വളരെ വേദനാജനകമായ കാര്യം ആണ് . മറ്റേ ആളുടെ മാനസികാവസ്ഥ എന്താകും എന്ന് അറിയുന്നില്ല . എന്നിട്ട് വേറെ ആളിനെ തേടി പോകുക . എന്നിട്ട് തേപ്പ് എന്ന്  പേരും  അന്നും ഇന്നും സത്യസന്ധമായ പ്രണയങ്ങൾ ഉണ്ട് . ചില പ്രണയങ്ങൾ അത് വിവാഹത്തിൽ കലാശിക്കും .ചിലത് കലാശിക്കില്ല .അത് ദ...